CHC Valapad

  • Home
  • About
  • Service
  • Facilities
  • Gallery
  • Contact
  • Home
  • About
  • Service
  • Facilities
  • Gallery
  • Contact

Gallery

സിസ്റ്റർ ലിനി അനുസ്മരണം വലപ്പാട് : നിപ രോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുന്നതിനിടയിൽ സ്വന്തം ജീവൻ സമർപ്പിച്ച് മാതൃകയായ സിസ്റ്റർ ലിനിയെ വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ അനുസ്മരിച്ചു. സിസ്റ്റർ ലിനിയുടെ ചരമദിനത്തിൽ അവരുടെ ഛായാചിത്രത്തിൽ സൂപ്രണ്ട് ഡോ ഫാത്തിമത്ത് സുഹറ പൂക്കൾ സമർപ്പിച്ചു. കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും സിസ്റ്റർ ലിനി ഉജ്വല മാതൃകയായി ഓർമിക്കപ്പെടുമെന്ന് ഡോ ഫാത്തിമ അഭിപ്രായപ്പെട്ടു. ലോകം ഉള്ള കാലത്തോളം സിസ്റ്റർ ലിനിയുടെ ത്യാഗം അനുസ്മരിക്കപ്പെടുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. രമേഷ് പറഞ്ഞു. സിസ്റ്റർ ലിനി മുഴുവൻ നഴ്സുമാർക്കും പ്രചോദനമാണെന്ന് നഴ്സിങ് സൂപ്രണ്ട് ലിസി ജോസഫ് പറഞ്ഞു. ഹെഡ് നഴ്സ് പുഷ്പലത, നഴ്സുമാർ , ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Flag Hosting by Dr. Haseeb on Republic Day (26-01-2020)
ദേശീയ ബാലികദിനം2020 💃💃💃💃💃💃💃💃 ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രതിജ്ഞ . ബേഠിബച്ചാ വോ കാമ്പയിനിന്റെ ഭാഗമായി വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വാരാചരണത്തിന് തുടക്കം കുറിച്ച് പ്രതിജ്ഞയെടുത്തു. സൂപ്രണ്ട് ഡോ.ഫാത്തിമ സുഹറ നേതൃത്വം നൽകി. ഡോ.അബിന, ഡോ.ഡിനി പ്രേംസാഗർ, ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്.രമേഷ് എന്നിവർ സംസാരിച്ചു. ആശുപത്രി ജീവനക്കാരും ആശുപത്രിയിൽ വന്ന ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളും രോഗികളുടെ സഹായികളും പ്രതിജ്ഞയിൽ പങ്കെടുത്തു. 4 മാസം നീണ്ടു നിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായി വലപ്പാട് ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളിലും പെൺകുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയുള്ള 80 ക്ലാസുകൾ നടത്തുന്നതാണെന്ന് സുപ്രണ്ട് ഡോ.ഫാത്തിമ സുഹറ അറിയിച്ചു.
പൾസ് പോളിയോ ഉദ്ഘാടനം വലപ്പാട്: ദേശീയ പോളിയോ നിർമാർജ്ജന പരിപാടിയുടെ ഭാഗമായി വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൾസ് പോളിയോ ദിനത്തിൽ പോളിയോ തുള്ളിമരുന്ന് നൽകി.CHC വലപ്പാട് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ.തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മുൻ ജില്ല മെഡിക്കൽ ഓഫീസർ ഡോ.ദിവാകരൻ സാർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്.രമേഷ് പരിപാടി വിശദീകരിച്ചു.ജെൻസി ജോസ്, ഷക്കീല.എസ് എന്നിവർ സംസാരിച്ചു. സാമൂഹികാരോഗ്യകേന്ദ്രം ജെ.എച്ച്.ഐ മാരായ എ.ഐ.മുഹമ്മദ് മുജീബ് സ്വാഗതവും സി.എസ് ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

പാലിയേറ്റീവ് ദിനാചരണം : വലപ്പാട്: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കിടപ്പു രോഗികൾക്ക് ഭക്ഷ്യവസ്തുക്കളും പുതപ്പും നൽകി. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം.അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രം സുപ്രണ്ട് ഡോ.ഫാത്തിമ സുഹറ, സി.ഡി.എസ് ചെയർപേഴ്സൺ മല്ലിക ദേവൻ, വാർഡ് മെംബർമാരായ തുളസി സന്തോഷ്, ജയഭാരതി ഭാസ്കരൻ, ബിന്ദു രാജു, വത്സൻ, സുമേഷ് പാനാട്ടിൽ എന്നിവർ സംസാരിച്ചു. തന്റെ ഓട്ടോറിക്ഷയിൽ വരുന്ന ആളുകളുടെ റിട്ടേൺ തുക കൂട്ടിവെച്ച് പാലിയേറ്റീ രോഗികൾക്ക് സഹായമെത്തിച്ച ജാബിർ തൃത്തല്ലൂരിനെ ചടങ്ങിൽ ആദരിച്ചു. വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശ പ്രവർത്തകർ പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്.രമേഷ് സ്വാഗതവും പാലിയേറ്റീവ് നഴ്സ് സരിത വർഗീസ് നന്ദിയും പറഞ്ഞു.
പാലിയേറ്റീവ് ദിനാചരണം
പാലിയേറ്റീവ് ദിനാചരണം

പാലിയേറ്റീവ് ദിനാചരണം
പാലിയേറ്റീവ് ദിനാചരണം
പാലിയേറ്റീവ് ദിനാചരണം

Best JHI Award to Sri. Muhammad Mujeeb
Food donation by Nattika Taxi Drivers. Inaugurated by MVI Thriprayar

© 2019 CHC Valapad. Developed by Aprameya Soft Tech.
  • Home
  • About
  • Service
  • Facilities
  • Gallery
  • Contact